ജെറമി തോമസിന്റെ JavaScript in 14 Minutes-ന് ഒരു മലയാളപരിഭാഷ. ഈ ഇന്ററാക്റ്റീവ് ട്യൂട്ടോറിയൽ വഴി ജാവാസ്ക്രിപ്റ്റിന്റെ ചില അടിസ്ഥാനകാര്യങ്ങൾ 14 മിനിറ്റിൽ പഠിക്കാം! 😃
Node.js, Jekyll എന്നിവ നിങ്ങളുടെ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ശേഷം,
npm install_sassഫോൾഡറിലെ ഫയലുകളിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽnpm run css-deployറൺ ചെയ്യുക.bundle initbundle add jekyllbundle exec jekyll serve- http://localhost:4000/ സന്ദർശിക്കുക.
കോഡിന്റെ പകർപ്പവകാശം 2018 ജെറമി തോമസ്.
ഈ പ്രൊജക്റ്റിന്റെ ഉള്ളടക്കം Creative Commons Attribution-NonCommercial-ShareAlike 4.0 International License പ്രകാരം ലഭ്യമാക്കിയിരിക്കുന്നു.
ആ ഉള്ളടക്കം ഫോർമാറ്റ് ചെയ്യാനും പ്രദർശിപ്പിക്കാനും ഉപയോഗിച്ചിരിക്കുന്ന സോഴ്സ് കോഡ് MIT license പ്രകാരമാണ് ലഭ്യമാക്കിയിരിക്കുന്നത്.
